MANGO MEADOWS AGRICULTURAL THEME PARK

Mangomeadows is the worlds first agricultural theme park spread across 30 acres of land with more than 4500 species of plants and trees.It is one of the most bio diverse pieces of land on the plant.In addition to this the park houses 16 cottages.in my thought this kind of park never seen in other place and its proud to me.There are different kinds of cottages like Mango cottages Paddy premium rooms kootukudumbham rooms.The cottages and accommodations erected within the park are carefully placed without disturbing the soft fabric of the environment.For anyone wo seeks peace and wishes to flex his mind and soul,Mangomeadows will never be a disappoinment.


ഈ സസ്യങ്ങളും വൃക്ഷങ്ങളും ഒരു ദിവസം കൊണ്ടോ ഒരു വർഷം കൊണ്ടോ ഉണ്ടായതല്ല. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഒരു മീൻ കുളത്തിൽ നിന്നും തുടങ്ങിയ യാത്രയാണ്. അവിടെ ഇന്നിപ്പോൾ വലിയൊരു മീൻ കുളം ഉണ്ട്. സന്ദർശിക്കുന്നവർക്ക് മീനുകൾക്ക് ഭക്ഷണം കൊടുക്കാനുള്ള സൗകര്യമുണ്ട്. അറുപതിലധികം തരം മീനുകൾ അവിടെ വളരുന്നു. കേരളത്തിലുള്ള ഒട്ടുമിക്ക വളർത്തു പക്ഷികളും മൃഗങ്ങളും അവിടെയുണ്ട്. ജൈവവൈവിധ്യത്തിന്റെ കലവറയായ റെക്കോർഡ് ബുക്കിൽ ഇടം നേടിയ ഒരു സംരംഭം മാംഗോ മെഡോസ് ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ മാത്രമല്ല URF റെക്കോർഡ്സിലും ഇടം പിടിച്ചിട്ടുണ്ട്. 4800 ലധികം ഇനം സസ്യജാലങ്ങൾ അവിടെയുണ്ട്. 800 തരം വൃക്ഷങ്ങൾ, 900 തരം പൂച്ചെടികൾ, അതും 15 രാജ്യങ്ങളിൽ നിന്നായി ശേഖരിച്ചവ. 300 ൽ അധികം ആളുകളുടെ തൊഴിലിന്റെ കാര്യവും ജപ്തി ഭീഷണി നേരിടുന്ന കടുത്തുരുത്തി ആയാംകുടിയിലെ മാംഗോ മെഡോസിനെ രക്ഷിക്കാൻ ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനസമാഹരണം നടത്താൻ സൗഹൃദ കൂട്ടായ്മ തീരുമാനിച്ചു. മാംഗോ മെഡോസിൻ്റെ ഈ ദുരിത സാഹചര്യത്തിൽ, പ്രീ ബുക്കിങ്ങിലൂടെ നിലനിൽപിന് സഹായിക്കുവാനും, സഹകരിക്കുവാനും സന്മനസുള്ളവർ, മാംഗോ മെസോസിൻ്റെ SBl യിലെ കറൻ്റ് അക്കൗണ്ടിലേക്ക്, താഴെ കാണുന്ന നമ്പരിലോ വെബ് സൈറ്റിലോ ഗൂഗിൾപേ ആയോ, ട്രാൻസ്ഫർ ആയോ, പ്രീ ബുക്കിങ്ങിനുള്ള പണം അയച്ച് കഴിഞ്ഞ്, റസീപ്റ്റിൻ്റെ ഒരു സ്ക്രീൻ ഷോട്ട് +91907 2580541 എന്ന നമ്പരിലേക്ക് അയക്കുക. തുടർന്നുള്ള അഞ്ച് മിനിറ്റിനുള്ളിൽ, ബക്കിങ്ങ് കൺഫർമേഷൻ e mail താങ്കൾക്ക് ലഭിക്കുന്നതായിരിക്കും, ആദ്യത്തെ കോട്ടേജിലെ താമസം മുതൽ തുടർന്നുള്ള അഞ്ച് വർഷത്തേക്കായിരിക്കും, കാലാവധി. ഓണം, വിഷു, ബക്രീദ്, ക്രിസ്തുമസ്, ന്യൂ ഇയർ, തുടങ്ങിയ ഫെസ്റ്റിവൽ സീസണുകളിലെ പൊതു അവധി ദിവസങ്ങളിൽ, ഈ പദ്ധതി പ്രകാരം കോട്ടേജ് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ 45 ദിവസം മുൻപും, സാധാരണ കാലങ്ങളിൽ 30 ദിവസങ്ങൾ മുൻപും, ബുക്കിങ്ങ് കൺഫോം ചെയ്തിരിക്കണമെന്നുള്ളത് നിർദ്ധമാണ്, അല്ലങ്കിൽ അടുത്ത ദിവസങ്ങളിലേക്കുള്ള ബുക്കിങ്ങുകൾ അവൈലബലിറ്റിക്കനുസരിച്ച് മാത്രമേ സാധ്യമാകുകയുള്ളു. 10000 രൂപ മുടക്കി മാംഗോ മെഡോസിനെ സഹായിക്കുന്നതിലൂടെയും, ഫാമിലി മെമ്പര്‍ഷിപ്പ് എടുക്കുന്നതിലൂടെയും, താങ്കള്‍ക്ക് ലഭിക്കുന്നത്: ▪️ 2 ദിവസത്തേക്ക് നാലുപേരടങ്ങുന്ന (2+2) കുടുംബത്തിന് 'പാഡി ഫീല്‍ഡ്' കോട്ടേജില്‍ താമസിക്കാനും മാംഗോ മെഡോസിലെ മുഴുവന്‍ സൗകര്യങ്ങളും പ്രയോജനപ്പെടുത്താനുമുള്ള സൗകര്യം (ബ്രേക്ക്ഫാസ്റ്റോടു കൂടി). ▪️ 5 തവണ കുടുംബമായി മാംഗോ മെഡോസ് സന്ദര്‍ശിക്കുന്നതിനുള്ള അവസരം (പകല്‍ മുഴുവന്‍). താങ്കളുടെ സുഹൃത്തുക്കള്‍ക്കും ഓഫര്‍ കൈമാറാവുന്നതാണ്. ?മെമ്പര്‍ഷിപ് വാലിഡിറ്റി: 5 വര്‍ഷം മെമ്പര്‍ഷിപ്പ് തുക: INR 10,000 / USD 150 / GBP 110 / EUR 125 / AUD 200 കൂടുതല്‍ അറിയാന്‍: www.mangomeadowsfamily.com മെമ്പര്‍ഷിപ് എടുക്കാന്‍ താഴെ പറയുന്ന ഗൂഗിള്‍ പേ / അക്കൗണ്ട് നമ്പരിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്താല്‍ മതിയാകും: Google Pay: +91 9072580500 UPI: 9072580500@okbizaxis







Think different

MALABAR MUTTON BIRIYANI

  INGREDIENTS: MUTTON (LAMB)-1/2 Kg basmati rice-1/2kg large onion-4 tomatoes-4 green chillies-10 ginger-one inch large piece  garlic-20 clo...